Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sector

ഡാ​റ്റാ സെ​ന്‍റ​ർ മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ ഡാ​​​​റ്റാ സെ​​​​ന്‍റ​​​​ർ മേ​​​​ഖ​​​​ല ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചെ​​​​ന്നു പോ​​​​ളി​​​​സി കോ​​​​ൺ​​​​സെ​​​​ൻ​​​​സ​​​​സ് സെ​​​​ന്‍റ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വെ​​​​ബി​​​​നാ​​​​റി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

നി​​​​ക്ഷേ​​​​പ​​​​വും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​തു സ​​​​ഹാ​​​​യി​​​​ക്കും. ക്ലൗ​​​​ഡ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച ഡാ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

2030ഓ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ ഡാ​​​​റ്റാ സെ​​​​ന്‍റ​​​​ർ ശേ​​​​ഷി 6- 6.5 ജി​​​​ഗാ​​​​വാ​​​​ട്ടാ​​​​യി ഉ​​​​യ​​​​രു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കൂ​​​​ളിം​​​​ഗ്, വൈ​​​​ദ്യു​​​​തി, ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ഇ​​​​തി​​​​ലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​ടി​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​ഞ്ഞു.

District News

കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​മാ​യി: മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​ർ

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളു​മാ​യ​ല്ല ലോ​ക​ത്തി​ലെ വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​മാ​യാ​ണെ​ന്ന് റ​വ​ന്യു മ​ന്ത്രി എ. ​പി. അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.​കേ​ര​ള മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ചി​ന്താ​വ​ള​പ്പ് മെ​ജ​സ്റ്റി​ക് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് സ​ർ​ക്കാ​രി​ന് ഒ​പ്പം സ്വ​കാ​ര്യ മേ​ഖ​ല​യും വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

ഇ​തൊ​ക്കെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. മി​ഷ​ണ​റി​മാ​രു​ടെ കാ​ല​ത്ത് ത​ന്നെ ആ​രോ​ഗ്യ രം​ഗ​ത്ത് പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. 1957 മു​ത​ൽ മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വേ​ണ്ടി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ട്. അ​ത് നി​ല​നി​ർ​ത്തി കൊ​ണ്ടു​പോ​കാ​ൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഓ​രോ സം​ഘ​ട​ന​ക​ൾ​ക്കും അ​തി​ന്‍റേ​താ​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​എം​ഡി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി.​എം. ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. മെ​ഡി​ക്ക​ൽ എ​ക്സ്പോ ഫൈ​സ​ൽ ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വ​നീ​ർ പ്ര​കാ​ശ​നം കെ. ​ജ​യ​ന്ത് എം​എ​ൽ​എ, കെ​എം​ഡി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ആ​ന്‍റ​ണി​യ്ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​തി​നി​ധി സ​മ്മേ​ള​നം വ്യാ​പാ​രി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ. ​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ദി​നേ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. മു​ൻ എം​എ​ൽ​എ വി.​കെ.​സി. മ​മ്മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Kerala

കായിക മേഖലയെ അവഗണിക്കരുത്, ലഹരിയെ അകറ്റാൻ പ്രധാന്യം നൽകണം: അഞ്ജു ബോബി ജോർജ്

മുവാറ്റുപുഴ: കേരള സർക്കാരിന്‍റെ ഓപ്പറേഷൻ തൂഫാൻ പദ്ധതി ലഹരിക്കെതിരായ ശക്തമായ ജനകീയ പോരാട്ടമാണെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. യുവജനങ്ങളെ ലഹരിയിൽ നിന്നും അകറ്റി നിർത്താൻ കായിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.

മുവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന "മിഷൻ ഡ്രഗ് ഫ്രീ മുവാറ്റുപുഴ' പദ്ധതിയുടെയും തൂഫാൻ പ്രവർത്തനങ്ങളുടെയും ഭാഗമായി ഗ്രാൻഡ് സെൻട്രൽ മാളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്താണ് അഞ്ജു ബോബി ജോർജ് സംസാരിച്ചത്.

കായിക മേഖലയെ ഒരിക്കലും അവഗണിക്കരുതെന്നും ആരോഗ്യമുള്ള സമൂഹം വാർത്തെടുക്കാൻ കായിക സംസ്കാരം ശക്തിപ്പെടണമെന്നും അവർ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്‍റണി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന "തൂഫാൻ @ മുവാറ്റുപുഴ' എന്ന വിപുലമായ ജനകീയ പരിപാടിയുടെ ഔദ്യോഗിക ലോഗോ അഞ്ജു ബോബി ജോർജ് പ്രകാശനം ചെയ്തു.

ലഹരിവിമുക്ത മുവാറ്റുപുഴ എന്ന ലക്ഷ്യത്തോടെ നഗരസഭ, പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും വിപുലമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്‍റണി അറിയിച്ചു.

പരിപാടിയുടെ ഭാഗമായി അഞ്ജു ബോബി ജോർജ് വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമായി സംവദിക്കുകയും കായികത്തിന്‍റെ പ്രാധാന്യവും ലഹരിയുടെ ദൂഷ്യഫലങ്ങളും വിശദീകരിച്ച് ബോധവത്കരണ സന്ദേശം നൽകുകയും ചെയ്തു.

വൈസ് ചെയർമാൻ അബ്ദുൽ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആസം ബീഗം, പി. രജിത, ഷഹാന മഹിൻ, കൗൺസിലർമാർ, സർക്കിൾ ഇൻസ്‌പെക്ടർ ബഷീർ, എക്സൈസ് ഓഫീസർ അനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ ധന്യ അരുണ്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Kerala

ക​യ​ർ മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ൻ കാമ്പയിൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ക​​​യ​​​ർ മേ​​​ഖ​​​ല​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ണ​​​ക്കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക കാ​​​ന്പ​​​യി​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​യ​​​ർ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​റ്റ​​​ഴി​​​ച്ച് മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ന്ന് ക​​​ര​​​ക​​​യ​​​റ്റു​​​ന്ന​​​തു ല​​​ക്ഷ്യം​​​വ​​​ച്ച് സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളും കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു ക​​​യ​​​ർ ഉ​​​ത്പ​​​ന്ന​​​മെ​​​ങ്കി​​​ലും വാ​​​ങ്ങി ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Kerala

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി: സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യു​ടെ പ​രാ​തി​ക​ൾ പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ‘പ്രി​​​യ​​​ദ​​​ർ​​​ശി​​​നി’ സ്ത്രീ ​​​സൗ​​​ജ​​​ന്യ യാ​​​ത്രാപ​​​ദ്ധ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​യെ കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു.

ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന​​​ലെ ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളുമാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

മു​​​ൻ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റും ഡി​​​ജി​​​പി​​​യു​​​മാ​​​യ കെ.​​​പ​​​ത്മ​​​കു​​​മാ​​​റാ​​​ണ് ഗ​​​വേ​​​ഷ​​​ണ ക​​​മ്മി​​​റ്റി​​​ ചെ​​​യ​​​ർ​​​മാ​​​ൻ. ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടേ​​​ഷ​​​ൻ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​റ്റ്പാ​​​ക്കി​​​ന്‍റെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ബി.​​​ജി.​​​ ശ്രീ​​​ദേ​​​വി​​​യാ​​​ണ് ഉ​​​പാ​​​ധ്യ​​​ക്ഷ.

ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. വി​​​ജ​​​യ​​​ശ്രീ, നാ​​​റ്റ്പാ​​​ക് ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ആ​​​ർ.​​​ജെ.​​​സ​​​ഞ്ജ​​​യ് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​മ്മി​​​റ്റി​​​യു​​​ടെ മെ​​​ംബർ സെ​​​ക്ര​​​ട്ട​​​റി, ജോ​​​യി​​​ന്‍റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ / സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ കെ. ​​​മ​​​നോ​​​ജ് കു​​​മാ​​​റാ​​​ണ്.

ക​​​മ്മി​​​റ്റി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ നേ​​​രി​​​ൽ കേ​​​ട്ട്, അ​​​ടി​​​സ്ഥാ​​​ന ഫീ​​​ൽ​​​ഡ് ഡാ​​​റ്റ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യും. ക​​​മ്മി​​​റ്റി പ​​​ര​​​മാ​​​വ​​​ധി ആ​​​റ് ആ​​​ഴ്ച‌​​​യ്ക്കു​​​ള്ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും.

Business

ഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ക​രു​ത്ത്; ക​സ്റ്റം​സ് തീ​രു​വ ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി, ലി​​ഥി​​യം-​​അ​​യ​​ണ്‍ ബാ​​റ്റ​​റി​​ക​​ൾ, സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വ​​യ​​ർ​​ലെ​​സ് ചാ​​ർ​​ജിം​​ഗ് സി​​സ്റ്റ​​ങ്ങ​​ൾ, ഡി​​സ്പ്ലേ അ​​സം​​ബ്ലി​​ക​​ൾ, ഇ​​ൻ​​ഡ​​ക്ട​​ർ കോ​​യി​​ൽ മൊ​​ഡ്യൂ​​ളു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന നി​​ര​​വ​​ധി പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ ക​​സ്റ്റം​​സ് ഡ്യൂ​​ട്ടി (ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ) ഇ​​ള​​വു​​ക​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നീ​​ട്ടി.

ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ൾ​​ക്കും ഘ​​ട​​ക​​ങ്ങ​​ൾ​​ക്കും ന​​ല്കിവ​​രു​​ന്ന ക​​സ്റ്റം​​സ് തീ​​രു​​വ ഇ​​ള​​വു​​ക​​ൾ 2029 മാ​​ർ​​ച്ച് 31 വ​​രെ നീ​​ട്ടി​​യാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്. ഈ ​​ഇ​​ള​​വു​​ക​​ൾ ഉ​​ട​​ന​​ടി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. നി​​കു​​തി​​യി​​ള​​വ് ഇ​​റ​​ക്കു​​മ​​തി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കാ​​നും ആ​​ഭ്യ​​ന്ത​​ര നി​​ർ​​മാ​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ, ലാ​​പ്ടോ​​പ്പു​​ക​​ൾ, ടെ​​ലി​​വി​​ഷ​​നു​​ക​​ൾ തു​​ട​​ങ്ങി​​യ ഇ​​ല​​ക്ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

ഓ​​ട്ടോ​​മോ​​ട്ടീ​​വ്, മെ​​ഡി​​ക്ക​​ൽ, വ്യാ​​വ​​സാ​​യി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഡി​​സ്പ്ലേ അ​​സം​​ബ്ലി​​ക​​ളു​​ടെ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കാ​​ണ് ഈ ​​ഇ​​ള​​വു കൊ​​ണ്ട് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ക. ഈ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ഡി​​സ്പ്ലേ സെ​​ല്ലു​​ക​​ൾ, ബാ​​ക്ക്‌ലൈറ്റ് യൂ​​ണി​​റ്റു​​ക​​ൾ, ഫ്ലെ​​ക്സി​​ബി​​ൾ പ്രി​​ന്‍റ​​ഡ് സ​​ർ​​ക്യൂ​​ട്ട് അ​​സം​​ബ്ലി​​ക​​ൾ, ഫ്രെ​​യി​​മു​​ക​​ൾ, അ​​നൈസോ​​ട്രോ​​പി​​ക് ക​​ണ്ട​​ക്ടീ​​വ് ഫി​​ലിം തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ ക​​സ്റ്റം​​സ് ഡ്യൂ​​ട്ടി​​യാ​​ണ് സ​​ർ​​ക്കാ​​ർ ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ, ടെ​​ലി​​വി​​ഷ​​നു​​ക​​ൾ, സ്മാ​​ർ​​ട്ട് വാ​​ച്ചു​​ക​​ൾ, സ്മാ​​ർ​​ട്ട് മീ​​റ്റ​​റു​​ക​​ൾ അ​​ല്ലെ​​ങ്കി​​ൽ ഇ​​ന്‍റ​​റാ​​ക്ടീ​​വ് ഫ്ലാ​​റ്റ് പാ​​ന​​ൽ ഡി​​സ്പ്ലേ​​ക​​ൾ എ​​ന്നി​​വ​​യ്ക്കാ​​യി ഉ​​ദ്ദേ​​ശി​​ച്ചി​​ട്ടു​​ള്ള ഡി​​സ്പ്ലേ അ​​സം​​ബ്ലി​​ക​​ൾ​​ക്ക് ഈ ​​നി​​കു​​തി​​യി​​ള​​വ് ബാ​​ധ​​ക​​മ​​ല്ല.

സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ വ​​യ​​ർ​​ലെ​​സ് ചാ​​ർ​​ജിം​​ഗ് മോ​​ഡ്യു​​ളു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ ക​​സ്റ്റം​​സ് ഡ്യൂ​​ട്ടി ഇ​​ള​​വു​​ക​​ളും സ​​ർ​​ക്കാ​​ർ നീ​​ട്ടി​​യി​​ട്ടു​​ണ്ട്. നാ​​നോ-​​ക്രി​​സ്റ്റ​​ലി​​ൻ അ​​സം​​ബ്ലി​​ക​​ൾ, ഇ-​​ഷീ​​ൽ​​ഡു​​ക​​ൾ, പി​​ഇ​​ടി ലൈ​​ന​​റു​​ക​​ൾ, പി​​സി ഷി​​മ്മു​​ക​​ൾ, കോ​​യി​​ലു​​ക​​ൾ, നി​​യോ​​ഡി​​മി​​യം അ​​യ​​ണ്‍ ബോ​​റോ​​ണ്‍ കാ​​ന്ത​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ എ​​ൻ​​എ​​ഫ്സി, ഇ​​ൻ​​ഡ​​ക്ട​​ർ കോ​​യി​​ൽ എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭാ​​ഗ​​ങ്ങ​​ൾ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ഇ​​ള​​വു​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ള്ള ഘ​​ട​​ക​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ കൃ​​ത്യ​​ത ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി സെ​​ൻ​​ട്ര​​ൽ ബോ​​ർ​​ഡ് ഓ​​ഫ് ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് ആ​​ൻ​​ഡ് ക​​സ്റ്റം​​സ് ഇ​​വ​​യ്ക്ക് സാ​​ങ്കേ​​തി​​ക നി​​ർ​​വ​​ച​​ന​​ങ്ങ​​ളും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ലി​​ഥി​​യം-​​അ​​യ​​ണ്‍ ബാ​​റ്റ​​റി നി​​ർ​​മാ​​ണ​​ത്തി​​നാ​​യി കു​​റ​​ഞ്ഞ നി​​കു​​തി​​യി​​ള​​വി​​ന് അ​​ർ​​ഹ​​ത​​യു​​ള്ള യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ളു​​ടെ പ​​ട്ടി​​ക കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വി​​പു​​ലീ​​ക​​രി​​ച്ചു. പ​​രി​​ഷ്ക​​രി​​ച്ച വി​​ജ്ഞാ​​പ​​ന പ്ര​​കാ​​രം ഇ​​പ്പോ​​ൾ 85 വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്ക് ഈ ​​ഇ​​ള​​വ് ല​​ഭി​​ക്കും. അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ മി​​ക്സ് ചെ​​യ്യു​​ന്ന​​ത് മു​​ത​​ൽ കോ​​ട്ടിം​​ഗ്, വെ​​ൽ​​ഡിം​​ഗ്, ടെ​​സ്റ്റിം​​ഗ്, ഇ​​ൻ​​സ്പെ​​ക‌്ഷ​​ൻ, പാ​​ക്കേ​​ജിം​​ഗ് വ​​രെ​​യു​​ള്ള ഏ​​താ​​ണ്ട് മു​​ഴു​​വ​​ൻ ബാ​​റ്റ​​റി ഉ​​ത്പാ​​ദ​​ന പ്ര​​ക്രി​​യ​​ക​​ളും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

Kerala

ഇ​ത​ര രാ​ജ്യ​ങ്ങ​ളു​മാ​യി മ​ത്സ​രി​ക്കാ​ന്‍ കേ​ര​ള വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല ശ​ക്തീ​ക​രി​ക്കും: മ​ന്ത്രി

കോ​​​ഴി​​​ക്കോ​​​ട്: ഇ​​​ത​​​ര രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​ന്‍ കു​​​ട്ടി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കാ​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല ശ​​​ക്തീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന്‍. പ്ല​​​സ്‌​​​വ​​​ണ്‍ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കോ​​​ഴി​​​ക്കോ​​​ട് ത​​​ല​​​ക്കു​​​ള​​​ത്തൂ​​​ര്‍ സി​​​എം​​​എം ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ലോ​​​കം ഗ്ലോ​​​ബ​​​ല്‍ വി​​​ല്ലേ​​​ജാ​​​യി മാ​​​റു​​​ക​​​യും അ​​​ക​​​ലം കു​​​റ​​​യു​​​ക​​​യും ചെ​​​യ്ത കാ​​​ല​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തും അ​​​നു​​​ദി​​​നം മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്നു. ലോ​​​കം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ന​​​മു​​​ക്കും സ​​​ഞ്ച​​​രി​​​ക്കാ​​​നാ​​​വു​​​ക​​​യും എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്വ​​​പ്ന​​​ങ്ങ​​​ളും സ​​​ഫ​​​ലീ​​​ക​​​രി​​​ക്കാ​​​നാ​​​വു​​​ക​​​യും വേ​​​ണം.

മ​​​റ്റു​​​ള്ള​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി ആ​​​ക​​​ര്‍​ഷി​​​ക്കാ​​​നാ​​​വും​​​വി​​​ധം ന​​​മ്മു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ രീ​​​തി​​​ക​​​ള്‍ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​കും. ആ​​​ര്‍​ട്ടി​​​ഫി​​​ഷല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ണ്ടാ​​​യ നൂ​​​ത​​​ന മാ​​​റ്റ​​​ങ്ങ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​രം​​​ഗ​​​ത്തും പ്ര​​​ക​​​ട​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ്‌​​​കൂ​​​ളി​​​ന്‍റെ സു​​​വ​​​ര്‍​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ചു. വി​​​ദ്യാ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Kerala

പോ​ർ​ട്ട് സി​റ്റി സാ​മ്പത്തിക മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ർ​​​ട്ട് സി​​​റ്റി എ​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ശ​​​യം സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ക്രെ​​​ഡാ​​​യ് കേ​​​ര​​​ള​​​യു​​​ടെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​മാ​​​യ ‘സ്റ്റേ​​​റ്റ് കോ​​​ണ്‍ 2026’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

പോ​​​ർ​​​ട്ട് സി​​​റ്റി കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​പ്ന പ​​​ദ്ധ​​​തി​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് നി​​​കു​​​തി കൂ​​​ട്ടി ഖ​​​ജ​​​നാ​​​വ് നി​​​റ​​​യ്ക്കാ​​​നി​​​ല്ലെ​​​ന്നും നി​​​കു​​​തി നെറ്റ്‌വര്‍ക്ക്‌ കൂ​​​ട്ടു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട്. കൂ​​​ടു​​​ത​​​ൽ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വ​​​നം മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍, മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷ്, ക്രെ​​​ഡാ​​​യി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് രാ ​​​റെ​​ഡ്ഢി ഗു​​​മി, ക്രെ​​​ഡാ​​​യ് സൗ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ. മെ​​​ഹ​​​ബൂ​​​ബ് റൂ​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

റബര്‍ മേഖലയിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേന്ദ്രവാണിജ്യ മന്ത്രിയെ അറിയിക്കും: എന്‍. ഹരി

കോ​ട്ട​യം: റ​ബ​ര്‍ കൃ​ഷി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും അ​റി​യി​ക്കാ​ന്‍ കേ​ന്ദ്ര​വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​നെ നേ​രി​ട്ട് കാ​ണു​മെ​ന്ന് റ​ബ​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ഹ​രി.

റ​ബ​ര്‍ ഉ​ത്പാ​ദ​നം വ​ര്‍ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്ത് അ​ഞ്ച് ല​ക്ഷം മെ​ട്രി​ക് ട​ണ്‍ റ​ബ​റി​ന്‍റെ കു​റ​വ് ഇ​പ്പോ​ഴു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ച്ച് ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ക്കും.

കേ​ര​ള​ത്തി​ല്‍ ടാ​പ്പിം​ഗ് ഇ​ല്ലാ​തെ കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ല്‍ റ​ബ​ര്‍ കൃ​ഷി പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കുമെ​ന്നും ഹ​രി പ​റ​ഞ്ഞു.

District News

ക​യ​ർ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കും: മന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ക​യ​ർമേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര, ക​യ​ർ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന ബ​ജ​റ്റ് ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ പു​രോ​ഗ​തി, വ​ള​ർ​ച്ച പ്ര​ഖ്യാ​പ​ന​മാ​ണ്. ആ​ല​പ്പു​ഴ​യെ കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ ഇ​ട​നാ​ഴി​യാ​ക്കി മാ​റ്റും. തീ​ർ​ഥാ​ട​ന ടൂ​റി​സ​വും ബ്ലൂ ​ഇ​ക്കോ​ണ​മി രൂ​പ​രേ​ഖ​യും ജി​ല്ല​യ്ക്ക് ഗു​ണ​ക​ര​മാ​യ പ​ദ്ധ​തി​ക​ളാ​ണ്.

ഹ​രി​പ്പാ​ട് പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ച്ച​തി​ലൂ​ടെ മാ​വേ​ലി​ക്ക​ര, കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, പ​ന്ത​ളം തു​ട​ങ്ങിയ സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പുന​ൽ​കാ​ൻ സാ​ധി​ക്കും.

ക​യ​ർ​മേ​ഖ​ല ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​ണ്. 157 കോ​ടി രൂ​പ​യാ​ണ് ക​യ​ർ മേ​ഖ​ല​യ്ക്കാ​യി മാ​റ്റിവ​ച്ചി​രി​ക്കു​ന്ന​ത്. ചു​മ​ത​ല​യേ​റ്റ ഉ​ട​ൻത​ന്നെ ക​യ​ർമേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ ചേ​ർ​ത്ത് നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന, ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ലെ പ​രാ​തി​ക​ൾ, ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്ക​ൽ, പു​തി​യ വി​ദേ​ശ വി​പ​ണി​ക​ൾ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

ക​യ​ർമേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളും വി​ക​സ​ന സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​യ​ർ ക​യ​റ്റു​മ​തി​ക്കാ​രു​ടെ പ്ര​ത്യേ​ക യോ​ഗം ജൂ​ലൈ നാ​ലി​ന് ആ​ല​പ്പു​ഴ​യി​ൽ ചേ​രും. ക​യ​ർമേ​ഖ​ല​യെ ആ​ധു​നി​ക​വ​ത്ക​രി​ച്ച് ആ​ഗോ​ള വി​പ​ണി​യി​ൽ കൂ​ടു​ത​ൽ മ​ത്സ​ര​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് യോ​ഗം രൂ​പം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന പോ​ലീ​സ് സേ​ന​യി​ലെ സ​മ്മ​ർ​ദം കു​റ​യ്ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തും. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റിനെ തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ർ​ട്ടി ഹൈ​ക​മാ​ൻ​ഡ് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Business

ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്

മും​​​ബൈ: ഇ​​​ന്ത്യ​​​ന്‍ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് വ്യ​​​വ​​​സാ​​​യം 2026 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ മി​​​ക​​​ച്ച വ​​​ള​​​ര്‍ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് അ​​​വ​​​യ​​​ര്‍നെ​​​സ് ക​​​മ്മി​​​റ്റി.

പു​​​തി​​​യ ബി​​​സി​​​ന​​​സ് പ്രീ​​​മി​​​യം വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മു​​​ന്‍വ​​​ര്‍ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 15.7 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യോ​​​ടെ 4,59,713 കോ​​​ടി രൂ​​​പ​​​യാ​​​ണ് ആ​​​കെ സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്. 2025 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ല്‍ ഇ​​​ത് 3,97,337 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന മാ​​​സ​​​മാ​​​യ മാ​​​ര്‍ച്ചി​​​ല്‍ മാ​​​ത്രം 75,872 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്രീ​​​മി​​​യം ശേ​​​ഖ​​​രി​​​ക്കാ​​​ന്‍ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് ക​​​മ്പ​​​നി​​​ക​​​ള്‍ക്കു സാ​​​ധി​​​ച്ചു. മു​​​ന്‍വ​​​ര്‍ഷം മാ​​​ര്‍ച്ചി​​​ലെ 61,439 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ ഇ​​​ത് വ​​​ലി​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണ്. ഗ്രൂ​​​പ്പ് ബി​​​സി​​​ന​​​സ് വി​​​ഭാ​​​ഗ​​​മാ​​​ണ് ഈ ​​​നേ​​​ട്ട​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ച്ച​​​ത്.

ഗ്രൂ​​​പ്പ് വാ​​​ര്‍ഷി​​​കം പു​​​തു​​​ക്കാ​​​വു​​​ന്ന പ്രീ​​​മി​​​യ​​​ത്തി​​​ല്‍ 39 ശ​​​ത​​​മാ​​​ന​​​വും ഗ്രൂ​​​പ്പ് സിം​​​ഗി​​​ള്‍ പ്രീ​​​മി​​​യ​​​ത്തി​​​ല്‍ 17.5 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ര്‍ച്ച​​​യു​​​ണ്ടാ​​​യി. വ്യ​​​ക്തി​​​ഗ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നോ​​​ണ്‍ സിം​​​ഗി​​​ള്‍ പ്രീ​​​മി​​​യം 10.1 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 1,26,900 കോ​​​ടി​​​യി​​​ലെ​​​ത്തി. 2026 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ ആ​​​കെ 2.83 കോ​​​ടി​​​യി​​​ല​​​ധി​​​കം പു​​​തി​​​യ പോ​​​ളി​​​സി​​​ക​​​ളാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

പോ​​​ളി​​​സി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ 4.7 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യേ​​​ക്കാ​​​ള്‍ വ​​​ലി​​​യ വ​​​ള​​​ര്‍ച്ച​​​യാ​​​ണു പ്രീ​​​മി​​​യം തു​​​ക​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ​​​ത്.

Business

ട​യ​ർ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; തീ​രു​വ കു​റ​യ്ക്ക​ണ​മെ​ന്ന് ആ​ത്മ​

ന്യൂ​ഡ​ൽ​ഹി/കൊച്ചി: ട​യ​ർ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ​മോ​ട്ടീ​വ് ട​യ​ർ മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ആ​ത്മ).

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യും ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ വി​പ​ണി​യി​ലെ അ​സ്ഥി​ര​ത​യും കാ​ര​ണം ട​യ​ർ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​യി​ൽ ത​ട​സം നേ​രി​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​ഘ​ട​ന ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ട​യ​ർ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ട​യ​ർ നി​ർ​മാ​ണ​ച്ചെ​ല​വ് 70 ശ​ത​മാ​നം വ​രെ വ​ർ​ധി​ച്ചെ​ന്ന് ആ​ത്മ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സി​ന്ത​റ്റി​ക് റ​ബ​ർ, പ്ര​ത്യേ​ക റെ​സി​നു​ക​ൾ എ​ന്നി​വ​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ജൂ​ണ്‍ 30 വ​രെ താ​ത്കാ​ലി​ക ക​സ്റ്റം​സ് തീ​രു​വ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ട​യ​ർ നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മൊ​ത്തം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ചെ​ല​വി​ൽ 60 മു​ത​ൽ 70 ശ​ത​മാ​നം വ​രെ​യും ക്രൂ​ഡ് ഓ​യി​ൽ അ​ധി​ഷ്ഠി​ത വ​സ്തു​ക്ക​ൾ​ക്കാ​ണ്.

ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക്, സൂ​യ​സ് ക​നാ​ൽ തു​ട​ങ്ങി​യ പ്ര​ധാ​ന ക​പ്പ​ൽ പാ​ത​ക​ളി​ലെ പ്ര​തി​സ​ന്ധി ച​ര​ക്ക് കൂ​ലി വ​ർ​ധി​ക്കു​ന്ന​തി​നും ഇ​ൻ​ഷു​റ​ൻ​സ് നി​ര​ക്കു​ക​ൾ ഉ​യ​രു​ന്ന​തി​നും ഷി​പ്പ്മെ​ന്‍റു​ക​ൾ വൈ​കു​ന്ന​തി​നും കാ​ര​ണ​മാ​യ​താ​യി അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത് ഉ​ത്പാ​ദ​ന ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ത്തു​ന്നു.

ട​യ​റു​ക​ളു​ടെ സു​ര​ക്ഷ​യി​ൽ നി​ർ​ണാ​യ​ക​മാ​യ ബീ​ഡ് വ​യ​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് ട​യ​ർ ക​ന്പ​നി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. വ്യാ​വ​സാ​യി​ക വാ​ത​ക​ത്തി​ന്‍റെ​യും എ​ൽ​പി​ജി​യു​ടെ​യും ക്ഷാ​മം കാ​ര​ണം ആ​ഭ്യ​ന്ത​ര വി​ത​ര​ണ​ക്കാ​ർ ഉ​ത്പാ​ദ​ന പ​രി​മി​തി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ബീ​ഡ് വ​യ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് ക്വാ​ളി​റ്റി ക​ണ്‍ട്രോ​ൾ ഓ​ർ​ഡ​റി​ൽ​നി​ന്ന് താ​ത്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​ത്മ​യു​ടെ ആ​വ​ശ്യം. കൂ​ടാ​തെ ട​യ​ർ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ൾ​ഫ​ർ, റ​ബ​ർ പ്രോ​സ​സ് ഓ​യി​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​നം നി​ല​നി​ർ​ത്താ​ൻ റി​ഫൈ​ന​റി​ക​ളോ​ട് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ൽ​​​​ക​​​​ണം.

നി​​​​ല​​​​വി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ സി​​​​ന്ത​​​​റ്റി​​​​ക് റ​​​​ബ​​​​ർ, പ്ര​​​​ത്യേ​​​​ക റെ​​​​സി​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് ജൂ​​​​ൺ 30 വ​​​​രെ താ​​​​ത്കാ​​​​ലി​​​​ക ക​​​​സ്റ്റം​​​​സ് തീ​​​​രു​​​​വ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ട​​​​യ​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​കാ​​​​ത്ത നൈ​​​​ലോ​​​​ൺ ട​​​​യ​​​​ർ കോ​​​​ർ​​​​ഡ് ഫാ​​​​ബ്രി​​​​ക്, ബീ​​​​ഡ് വ​​​​യ​​​​ർ, സ്റ്റീ​​​​ൽ ട​​​​യ​​​​ർ കോ​​​​ർ​​​​ഡ്, കാ​​​​ർ​​​​ബ​​​​ൺ ബ്ലാ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് ഇ​​​​പ്പോ​​​​ഴും ഉ​​​​യ​​​​ർ​​​​ന്ന ഇ​​​​റ​​​​ക്കു​​​​മ​​​​തി തീ​​​​രു​​​​വ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണെ​​​​ന്ന് ആ​​​​ത്മ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Kerala

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങു​ന്നു; നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി

പെ​രു​മ്പാ​വൂ​ർ : സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്, പെ​രു​ന്നാ​ൾ, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്ക​ൽ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു തൊ​ഴി​ലാ​ളി​ക​ൾ വ​ലി​യ​തോ​തി​ൽ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങു​ന്ന​ത് കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലും ഹോ​ട്ട​ൽ‌, കൃ​ഷി, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യെ​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ‌ ചൂ​ണ്ടി​ക്കാ​ട്ടി. പ​ല​യി​ട​ത്തും കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മാ​ർ​ച്ച് മാ​സ​മാ​യ​തി​നാ​ൽ പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യും മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും നി​ർ​മാ​ണ​ജോ​ലി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട ക​രാ​റു​കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക്ഷാ​മം മൂ​ലം ജോ​ലി​ക​ൾ മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണെ​ന്ന് ക​രാ​റു​കാ​രും പ​റ​യു​ന്നു.

പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യി​ൽ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ഉ​ണ്ടെ​ന്നാ​ണു ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. അ​നൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ​പ്ര​കാ​രം എ​ണ്ണം ഇ​തി​ലും കൂ​ടും. പ്ലൈ​വു​ഡ് വ്യ​വ​സാ​യ​ത്തി​ന്‍റെ പ്ര​ധാ​ന മേ​ഖ​ല​യാ​യ പെ​രു​മ്പാ​വൂ​രി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ആ ​വ്യ​വ​സാ​യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ദി​ന ഉ​ത്പാ​ദ​നം പ​കു​തി​യാ​യി കു​റ​ഞ്ഞു. വി​വി​ധ കൃ​ഷി​ക​ളി​ൽ വി​ള​വെ​ടു​പ്പി​നും മ​റ്റു ജോ​ലി​ക​ൾ​ക്കും ആ​ളെ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

അ​തേ​സ​മ​യം പ​ശ്ചി​മ​ബം​ഗാ​ളി​ലും വി​വി​ധ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ന്യ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ സ​ർ‌​ക്കാ​രു​ക​ൾ പു​ല​ർ​ത്തു​ന്ന ശ്ര​ദ്ധ​യും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും വ്യ​വ​സാ​യി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

District News

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റിൽ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു മുൻതൂക്കം

ഈ​രാ​റ്റു​പേ​ട്ട: 33,14,60,153 രൂ​പ വ​ര​വും 33,01,30,744 രൂ​പ ചെ​ല​വും 13,29,450 രൂ​പ ബാ​ല​ൻ​സും പ്ര​തീ​ക്ഷി​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ത്യു അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​യി സ്‌​ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹിച്ചു. ​ഭ​വ​ന​നി​ർ​മാ​ണം, കാ​ർ​ഷി​ക​മേ​ഖ​ല, പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ വി​ക​സ​നം, ആ​രോ​ഗ്യം, കു​ടി​വെ​ള്ളം, ടൂ​റി​സം, യു​വ​ജ​ന​ങ്ങ​ൾ​ക്കു​ള്ള തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ബ​ജ​റ്റ്.

ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് 1,36,32,000 രൂ​പ ബ്ലോ​ക്ക് വി​ഹി​തം മാ​ത്ര​മാ​യി വ​ക​യി​രു​ത്തി. ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി 23,16,500 രൂ​പ​യും പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ര​ണ്ടു​ല​ക്ഷം രൂ​പ​യും സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്ക് ഡ​യ​റി ഫാം ​ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി എ​ട്ടു ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും നി​ർ​മാ​ണ​ത്തി​നു​മാ​യി 1,07,28,000 രൂ​പ വ​ക​യി​രു​ത്തി. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു 32 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര കി​ഡ്‌​നി രോ​ഗ​ബാ​ധി​ത​ർ, കാ​ൻ​സ​ർ ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് മ​രു​ന്നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നും പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം തു​ട​ങ്ങി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കുമാ​യി 20,03,200 രൂ​പ​യും വൃ​ദ്ധ​ർ, കു​ട്ടി​ക​ൾ, വ​നി​ത​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കു നേ​രി​ട്ട് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​തി​നാ​യും തു​ക ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.

Kerala

വിദ‍്യാഭ‍്യാസമേഖലയെ നവീകരിച്ചെന്ന് മുഖ‍്യമന്ത്രി

കോ​ട്ട​യം: ത​ങ്ങ​ളു​ടെ ഭ​ര​ണ​കാ​ല​ത്ത് പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ത്തു ന​ല്‍കി​യ​വ​ര്‍ ഇ​പ്പോ​ള്‍ പാ​ഠ​പു​സ്ത​കം നേരത്തേ ന​ല്‍കി​യ​തി​നെ പ​രി​ഹ​സി​ക്കു​കയും തു​ഗ്ല​ക് പ​രി​ഷ്‌​കാ​ര​മെ​ന്ന് ക​ളി​യാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​യി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​കാ​യ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ന​മ്മു​ടെ കു​ട്ടി​ക​ള്‍ ആ​ധു​നി​ക കാ​ല​ത്ത് എ​ങ്ങ​നെ വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​ക്ക​ണ​മോ ആ ​ത​ര​ത്തി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളാ​യി ന​മ്മു​ടെ സ്‌​കൂ​ളു​ക​ളെ മാ​റ്റാ​ന്‍ സാ​ധി​ച്ചു. അ​തോ​ടൊ​പ്പം അ​ക്കാ​ദ​മി​ക രം​ഗ​ത്തും വ​ലി​യ​തോ​തി​ലു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​യി. ഇ​തി​ന്‍റെ മാ​റ്റം കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും സൃ​ഷ്ടി​ച്ചു. 10 ല​ക്ഷം വി​ദ്യാ​ര്‍ഥി​ക​ളാ​ണ് പു​തു​താ​യി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ചേ​ര്‍ന്ന​ത്. 5000 കോ​ടി രൂ​പ​യാ​ണ് സ​ര്‍ക്കാ​ര്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ന​വീ​ക​രി​ക്കാ​ന്‍ ചെ​ല​വി​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, ജോ​സ് കെ. ​മാ​ണി എം​പി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​എ. ഷാ​ഫി സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ബി​നു ഏ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​വു​മു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കേ​ര​ള​ത്തോ​ടു കാ​ണി​ക്കു​ന്ന സാ​മ്പ​ത്തി​ക വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ടെ​റ്റ് അ​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​ണ്ട​മേ​ളം കൊ​ട്ടി​ക്ക​യ​റി, മു​ഖ്യ​മ​ന്ത്രി അ​സ്വ​സ്ഥ​നാ​യി

കെ​എ​സ്ടി​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചെ​ണ്ട​മേ​ളം കൊ​ട്ടി​ക്ക​യ​റി​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി അ​സ്വ​സ്ഥ​നാ​യി പ്ര​സം​ഗം നി​ര്‍ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ന​ട​ന്നു​കൊ​ണ്ടി​രിക്കേ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ക​ട​നം മൈ​താ​ന​ത്തേ​ക്ക് കടന്നുവരിക​യാ​യി​രു​ന്നു. ഇ​തി​നൊ​പ്പ​മു​ള്ള ചെ​ണ്ട​മേ​ള​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ അ​സ്വ​സ്ഥ​നാ​ക്കി​യ​ത്. ഇ​ത് നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള​വ​രു​ടെ ബ​ഹ​ള​മാ​ണോ​യെ​ന്നു ചോ​ദി​ച്ച മു​ഖ്യ​മ​ന്ത്രി ഗൗ​ര​വ​മു​ള്ള കാ​ര്യം പ​റ​യു​മ്പോ​ള്‍ മേ​ള​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ ശ്ര​ദ്ധ മാ​റി​പ്പോ​കു​ന്ന​താ​യി ചൂണ്ടിക്കാട്ടി.

Kerala

മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 3.40 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​ത്തി​​​നാ​​​യി 3.40 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി. കൃ​​​ഷി ഡ​​​യ​​​റ​​​ക്‌ടർ സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ​​​യും മ​​​ണ്ണി​​​ന്‍റെ​​​യും വീ​​​ണ്ടെ​​​ടു​​​ക്ക​​​ൽ, വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം, കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ പു​​​നഃ​​​സ്ഥാ​​​പ​​​നം, കൃ​​​ഷി പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.​​

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. വ​​​യ​​​നാ​​​ട് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ മു​​​ഖേ​​​ന​​​യാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.

Latest News

Corehub Up